വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

കേരളത്തിന്റെ തനത് ശൈലിയിലെ മീൻകറി എന്ന് പറഞ്ഞാൽ തന്നെ എണ്ണിയാലൊടുങ്ങാത്ത അത്രയും വരും. ഓരോ പ്രദേശത്തിനും ഓരോതരം രുചിക്കൂട്ടുകൾ ആണ്. ഈ ഭൂമിയിൽ മനുഷ്യന് ഏറ്റവും ദൗർബല്യം എന്തിനോടാണ് എന്നുചോദിച്ചാൽ അത് ഭക്ഷണത്തോടാണ്. അതുകൊണ്ടാണ് അവൻ രുചിയുടെ വൈവിധ്യങ്ങൾ തേടി ഉലകം തന്നെ ചുറ്റുന്നത്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുക എന്നതൊക്കെ പഴമൊഴിയായി കഴിഞ്ഞു. കാരണം നമ്മുടെ ജീവിതത്തിന്റെ പ്രധാന രസങ്ങളിൽ ഒന്ന് ഭക്ഷണമാണ് എന്ന് കണ്ടറിഞ്ഞാണ് എണ്ണിയാലൊടുങ്ങാത്ത ഭക്ഷണശാലകൾ പലപേരുകളിൽ നാട്ടിൽ ഇടം പിടിച്ചത് . നാം നമ്മുടെ രുചികൾ ഇപ്പോൾ തിരികെ പിടിക്കുകയാണ്. ഇവിടെ ഇതാ ചേച്ചിയും അനിയത്തിയും ചേർന്ന് ഒരു കൂറ്റൻ വേളാപ്പാരയെ സ്വാദിഷ്ടമായ കറിയും ഫ്രൈയും ആക്കുകയാണ്. https://youtube.com/shorts/tsuXrU5f5v4?feature=share

77 Like Comment Share