ചെമ്മീൻ (കൊഞ്ച്) വറുത്തത് ചെമ്മീൻ - 1/2 kg തൊലിയോടെ തലകളഞ്ഞത് മുളകു പൊടി - 2 റ്റീ മഞ്ഞൾ - 1റ്റീ മല്ലി-2 റ്റീ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1റ്റീ കുരുമുളക് പൊടി - 1/4 റ്റീ ഉപ്പ് ആവശ്യത്തിന് - എല്ലാ ചേരുവകളും കഴുകിയ ചെമ്മീനിൽ പുരട്ടി ഒരു നാരങനീരും ഒഴിച്ച് ഒരു മണിക്കൂർ വെക്കുക സാവാള ഇടത്തരം 4 എണ്ണം കനം കുറച്ച് അരിഞ്ഞ് വെള്ളിച്ചണ്ണയിൽ വാട്ടി ഇളം ബ്രൗൺ നിറം ആകുമ്പോൾ ചെമ്മീൻ അതിൽ ഇട്ട് ഇളക്കി തീ കുറച്ച് 10 മിനിട്ട് വേവിക്കുക പിന്നീട് ആവി വന്നതിനു ശേഷം മൂടി തുറന്ന് നല്ലമൊരിയെച്ച് എടുക്കുക വെള്ളം കുറെശ്ശെ തെളിക്കാൻ പാടുള്ളൂ.
ചെമ്മീൻ (കൊഞ്ച്) വറുത്തത്

77 Like
Comment
Share