പാമ്പുകളെ ഇഷ്ടമുള്ളവർ ആരും തന്നെ കാണില്ല നമ്മുടെ നാട്ടിൽ. പാമ്പുകളോട് നമുക്ക് അറപ്പും വെറുപ്പും ഭയവുമാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല, തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പാമ്പുകൾ ഉണ്ട്. നമ്മളിൽ പലരും ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒരിനം പാമ്പാണ് മൂർഖൻ. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ഭക്ഷണമാകുന്ന ഒരുപറ്റം ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. വിഷപ്പാമ്പിനെ ചോര കുടിക്കുന്നവരും, ചുട്ടുതിന്നുന്നവരും. വീഡിയോ കാണാം [embed]https://youtu.be/6A7-dTEhg0o[/embed]
മൂർഖൻ പാമ്പുകളെ തിന്നുന്നവർ, വീഡിയോ
77 Like
Comment
Share