കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികാൾ മേനാമ്പള്ളി ഷാപ്പിൽ

കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികാൾ മേനാമ്പള്ളി ഷാപ്പിൽ കായംകുളത്തെ മേനാമ്പള്ളി ഷാപ്പിലേക്കാണ് ചങ്കത്തികൾ ഇത്തവണ എത്തിയിരിക്കുന്നത് . ഇത്തവണ ഒരു പുതിയ ചങ്കത്തിയും ഉണ്ട്. ഷാപ്പിൽ എന്തൊക്കെയുണ്ട് എന്ന് ചോദിച്ചറിഞ്ഞ ചങ്കത്തികൾ ഇരിപ്പിടത്തിൽ ഇരിക്കവേ വിഭവങ്ങൾ ഓരോന്നായി എത്തി .കള്ളപ്പം, ചപ്പാത്തി, മീൻ വറുത്തത്, നെയ്യ് മീൻ വറുത്തത്, പന്നി റോസ്റ്റ്, ചൂര മീൻ തല റോസ്റ്റ്, താറാവ് കറി, കാട, മീൻ കറി, ഞണ്ട് കറി, ചിക്കൻ 65, ബീഫ് ഫ്രൈ ഒപ്പം നാടൻ ചെത്തുക്കള്ളും. ആദ്യം തന്നെ കളള് കുടിച്ചുകൊണ്ട് ചങ്കത്തികൾ വിഭവങ്ങൾ ഒരോന്നായി ആസ്വദിക്കാൻ തുടങ്ങി. ഈ ഷാപ്പിനെ ഏറ്റവും സ്‌പെഷ്യൽ ആയ വിഭവം എന്തെന്ന് വച്ചാൽ, മഞ്ഞൾപ്പൊടിയോ, മുളകുപൊടിയോ ചേർക്കാതെ കുരുമുളക് ഇട്ട് റോസ്റ്റ് ചെയ്ത മീൻ തലയാണ്. [embed]https://youtu.be/OxIlIWBp884[/embed]

77 Like Comment Share