ബഹിരാകാശ കപ്പലിൽ നിന്ന് 128000 അടി ഉയരത്തിൽ നിന്ന് ചാടിയ ആൾ ഭൂമി വ്യക്തമായി കറങ്ങുന്നത് കണ്ടു, എന്താണ് യാഥാർഥ്യം

ബഹിരാകാശ കപ്പലിൽ നിന്ന് 128000 അടി ഉയരത്തിൽ നിന്ന് ചാടിയ ഓസ്ട്രിയൻ ബഹിരാകാശയാത്രികൻ 4 മിനിറ്റ് 5 സെക്കൻഡിനുള്ളിൽ 1236 കിലോമീറ്റർ സഞ്ചരിച്ച് ഭൂമിയിലെത്തി. ഭൂമി വ്യക്തമായി കറങ്ങുന്നത് അദ്ദേഹം കണ്ടു. എന്താണ് യാഥാർഥ്യം ? ബൈജു രാജ് ശാസ്ത്രലോകം തയ്യാറാക്കിയ വീഡിയോ.

42K Like Comment Share