“പരുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്, കർണാടകയിലാണു കണ്ടുപിടിച്ചത്, കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനെക്കാള്‍ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത് “. ഇങ്ങനെയൊക്കെയാണ് വാട്സാപ്പ് കേശവൻമാമന്മാരുടെ പ്രചാരണം എന്നാൽ സത്യം എന്താണ് ? ഈ പുഴു അത്ര ഭീകരൻ ആണോ ? ഈ പുഴുകടിച്ച് മരിച്ച് കിടക്കുന്നവർ എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ചിത്രങ്ങൾ മഹാരാഷ്ട്രയിൽ പരുത്തിതോട്ടത്തിൽ വളമിടുന്നതിനിടയിൽ മിന്നലേറ്റ് മരിച്ച അച്ചനും മകനും ആണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക [video width=“1280” height=“720” mp4=“https://cdn.boolokam.com/articles/2022/10/puzhu.mp4”][/video]
ഈ പുഴു കടിച്ചാൽ ആൾ മരിക്കുമോ ? എന്താണ് വാർത്തയുടെ സത്യാവസ്ഥ ?
48K
Like
Comment
Share