ഇനി പുല്ല് പറിച്ച് ബുദ്ധിമുട്ടേണ്ട, ഇതൊന്നു സ്പ്രേ ചെയ്താൽ മതി പുല്ലു കരിഞ്ഞുപോകും

വീട്ടുമുറ്റത്ത് പുല്ലുകളെ കൊണ്ട് ബുദ്ധിമുട്ടന്നവരാണോ നിങ്ങൾ.? പുല്ല് പറിച്ച് ബുദ്ധിമുട്ടണ്ട ഇനി ആരും! മുറ്റെത്ത പുല്ല് ഈസിയായി കളയാൻ ഒരു ഉഗ്രൻ വഴി! ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് ഒരു സൂപ്പർ സൂത്രവിദ്യയുമായാണ്. തുർച്ചയായി മഴപെയ്‌ത ശേഷം അല്ലെങ്കിൽ കുറച്ചു ദിവസം മുറ്റമടിക്കാതിരുന്നാൽ അവിടെയൊക്കെ നിറയെ പുല്ലുകൾ വളർന്നിട്ടുണ്ടാകും. ഇത് കളയുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ട് പുല്ലു കളയാനുള്ള ഒരു സിമ്പിൾ ട്രിക്കുമായാണ് ഇന്ന് വന്നിരിക്കുന്നത്. ഇതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു കളനാശിനിയാണ്. ഗ്ലൈഗോൾഡ് എന്നാണ് ഇതിന്റെ പേര്. ഇത് വെള്ളത്തിൽ കലക്കി പല്ലുകൾക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർന്നു വന്നിട്ടുള്ള പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും. ഇത് നമുക്ക് എല്ലാ ചെടി കടകളിലും കിട്ടുന്ന ഒന്നാണ്. [embed]https://youtu.be/LO6eQ7VJ_WY[/embed] വളരെ ചിലവുകുറഞ്ഞ ഒന്നാണിത്. 1 ലിറ്റർ വെള്ളത്തിലേക്ക് 5 tsp ആണ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത ശേഷം പുല്ലുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ ഒക്കെ ചെയ്യാവുന്നതാണ്. ഇന്ന് മിക്ക വീടുകളും ഇന്റർലോക്ക് വിരിച്ചിട്ടുണ്ടാകും. ഇവയുടെ ഇടയിലൊക്കെ പുല്ലുവളരുന്നത് സർവ സാധാരണമാണ്. ഇതൊക്കെ കൈകൊണ്ട് പറച്ചുകളയുക എന്നത് എത്ര കഷ്ടപാടുള്ള കാര്യമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.? ഇനി നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ. പറമ്പിലും മറ്റും അനാവശ്യമായിട്ടുള്ള പുല്ലുകളിലും മതിലിന്റെ അവിടെ ഒക്കെ കാടുപിടിച്ചു നിൽക്കുന്ന പുല്ലുകളിലൊക്കെ നമുക്കിത് പ്രയോഗിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ വീട്ടുമുറ്റത്തെ പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

77 Like Comment Share